കേന്ദ്ര മന്ത്രി വി മുരളീധരന്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കുവൈത്തിലെത്തും; പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ മന്ത്രിയുടെ ഇടപെടലുകളുണ്ടാകുമെന്ന് പ്രതീക്ഷ
Sep 13, 2019, 11:06 IST
ADVERTISEMENT
കുവൈത്ത് സിറ്റി: (www.kvartha.com 13.09.2019) രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മലയാളിയുമായ വി മുരളീധരന്‍ 14ന് കുവൈത്തിലെത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കുവൈത്തിലെത്തുന്ന മന്ത്രി കുവൈത്ത് ഭരണാധികാരികളുമായും പ്രവാസി സംഘടനാ ഭാരവാഹികളുമായും കൂടിക്കാഴ്ച നടത്തും.
പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ മന്ത്രിയുടെ ഇടപെടലുണ്ടാകുമെന്നാണ് പ്രതീക്ഷ. ഒരു മലയാളി കേന്ദ്ര വിദേശകാര്യ ചുമതലയുള്ള മന്ത്രിയായി കുവൈത്തിലെത്തുന്നത് ചരിത്രത്തിലാദ്യമായാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kuwait, News, Gulf, World, Minister, Visit, Indian Minister of State for External Affairs to visit Kuwait

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.