» » » » » » » » » കുവൈത്ത് മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 28 ദിനാറിന് ഗോ എയറില്‍ പറക്കാം, 19ന് സര്‍വീസ് ആരംഭിക്കും

കുവൈത്ത് സിറ്റി: (www.kvartha.com 12.09.2019) കുവൈത്ത് മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കുവൈത്തിലേക്കുള്ള ഗോ എയര്‍ സര്‍വീസ് 19ന് ആരംഭിക്കും. ഒരു ദിശയിലേക്ക് ചുരുങ്ങിയ നിരക്ക് 28 ദിനാറിന് കണ്ണൂര്‍-കുവൈത്ത് ടിക്കറ്റ് ലഭിക്കും. രാവിലെ 7ന് കണ്ണൂരില്‍ നിന്നു പുറപ്പെട്ട് 9.30ന് കുവൈത്തിലും 10.30ന് കുവൈത്തില്‍ നിന്ന് തിരിച്ച് വൈകിട്ട് 6ന് കണ്ണൂരില്‍ എത്തും വിധം പ്രതിദിന സര്‍വീസ് നടത്തും.
Kuwait, News, Gulf, World, Flight, Press meet

ഗോ എയര്‍ലൈന്‍സ് ഇന്റര്‍നാഷനല്‍ വൈസ് പ്രസിഡന്റ് അര്‍ജുന്‍ ദാസ് ഗുപ്തയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇത് അറിയിച്ചത്. കണ്ണൂര്‍ സര്‍വീസ് കുവൈത്തില്‍ നിന്നു മെഡിക്കല്‍ ടൂറിസവും വിനോദ സഞ്ചാരവും വര്‍ധിപ്പിക്കാന്‍ സഹായകമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആകര്‍ഷണീയമാം വിധം ഹോളിഡേ പാക്കേജുകളും ഉണ്ടാക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kuwait, News, Gulf, World, Flight, Press meet, GoAir flights from Kannur to Kuwait City

About Kvartha Omega

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal