എതിരാളികളെ മറികടക്കുന്ന ഓഫറുകളുമായി ആമസോണ്‍ വീണ്ടും; ഉപഭോക്താക്കള്‍ക്ക് ഏറെ നേട്ടമുള്ള വില്‍പന അടുത്ത ദിവസങ്ങളില്‍
Aug 4, 2019, 14:49 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 04.08.2019) എതിരാളികളെ മറികടക്കുന്ന ഓഫറുകളുമായി ആമസോണ്‍ വീണ്ടും. ഉപഭോക്താക്കള്‍ക്ക് ഏറെ നേട്ടമുള്ള വില്‍പനയാണ് അടുത്ത ദിവസങ്ങളില്‍ നടക്കാനൊരുങ്ങുന്നത്. രാജ്യത്തെ മുന്‍നിര ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനിയായ ആമസോണ്‍ എല്ലാ വര്‍ഷവും സ്വാതന്ത്രദിനത്തൊടനുബന്ധിച്ച് ഫ്രീഡം സെയില്‍ നടത്താറുണ്ട്. ഓഗസ്റ്റ് 8 മുതല്‍ 11 വരെ ഫ്രീഡം സെയില്‍ ആമസോണ്‍ ഇന്ത്യ വെബ്‌സൈറ്റില്‍ നടക്കും.
40 ശതമാനം വരെ ഡിസ്‌കൗണ്ട് മൊബൈല്‍ ഫോണുകളിലും ആക്‌സസറികളിലും ലഭിക്കും. തെരഞ്ഞെടുത്ത ഫോണുകളില്‍ അധിക എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും. ഇതോടെ ചില ബ്രാന്‍ഡുകളുടെ ഫോണുകള്‍ പകുതി വിലയ്ക്ക് ലഭ്യമാകും. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ടും ആദ്യ വരിക്കാര്‍ക്ക് ഓഗസ്റ്റ് 7ന് ഉച്ചയ്ക്ക് 12 മുതല്‍ സെയില്‍ ലഭ്യമാകും.
50 ശതമാനം വരെ വിലക്കുറവില്‍ സ്മാര്‍ട്വാച്ച്, ക്യാമറ തുടങ്ങിയവ ലഭിക്കും. ഹെഡ്‌ഫോണുകള്‍ക്കും സ്പീക്കറുകള്‍ക്കും 60 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, News, National, Technology, Business, Amazon Freedom Sale offers great discounts

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.