ചാലിയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

മലപ്പുറം: (www.kvartha.com 31.07.2019) ചാലിയാര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. മലപ്പുറം വാഴക്കാട് മണന്തക്കടവിലാണ് സംഭവം. വാഴക്കാട് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായ ഒമാനൂര്‍ സ്വദേശി അരവിന്ദിനെയാണ് കാണാതായത്.

വിദ്യാര്‍ത്ഥിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അരവിന്ദിനൊപ്പം സ്‌കൂളില്‍ നിന്നുള്ള നാല് വിദ്യാര്‍ത്ഥികളാണ് പുഴയില്‍ കുളിക്കാനെത്തിയത്.

 Malappuram, News, Kerala, Missing, Drowned, Student, River, Student missing in Chaliyar River

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malappuram, News, Kerala, Missing, Drowned, Student, River, Student missing in Chaliyar River
Previous Post Next Post