» » » » » » » » ത്വക്കിന്റെ നിറം കൂട്ടുന്നതിനും ചുളിവുകള്‍ വരാതിരിക്കുന്നതിനും സൗന്ദര്യവര്‍ധക മരുന്നുകള്‍; ഇടനിലക്കാരന്‍ അറസ്റ്റില്‍

കൊച്ചി: (www.kvartha.com 11.07.2019) സൗന്ദര്യവര്‍ധക മരുന്നുകളുമായി ഇടനിലക്കാരന്‍ അറസ്റ്റില്‍. നെടുമ്പാശേരി വിമാനത്താവളത്തിലാണ് അനധികൃതമായി കടത്തിക്കൊണ്ടു വന്ന ലക്ഷക്കണക്കിനു രൂപയുടെ സൗന്ദര്യവര്‍ധക മരുന്നുകള്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. കര്‍ണാടക ഭട്കല്‍ സ്വദേശിയായ ഇടനിലക്കാരനും എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അധികൃതരുടെ പിടിയിലായി.

ഇത്തരം സൗന്ദര്യവര്‍ധക മരുന്നുകള്‍ ബോളിവുഡില്‍ അടക്കമുള്ള സിനിമാതാരങ്ങള്‍ക്ക് നല്‍കാനാണെന്നാണ് ഇടനിലക്കാരന്‍ മൊഴി നല്‍കിയത്. ത്വക്കിന്റെ നിറം കൂട്ടുന്നതിനും ചുളിവുകള്‍ വരാതിരിക്കുന്നതിനുമുള്ള മരുന്നുകളാണ് ഇവയില്‍ ഏറെയുമുള്ളത്. എന്നാല്‍ ഇയാളുടെ കയ്യില്‍ ഇത്തരം ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ലൈസന്‍സോ ബില്ലോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല.

Kochi, News, Kerala, Arrest, Airport, Drugs, Caught imported cosmetics drugs in Nedumbassery

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, News, Kerala, Arrest, Airport, Drugs, Caught imported cosmetics drugs in Nedumbassery

About Kvartha Omega

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal