ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; യുവാവ് ആത്മഹത്യ ചെയ്തു

ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; യുവാവ് ആത്മഹത്യ ചെയ്തു

കോഴിക്കോട്: (www.kvartha.com 12.06.2019) ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്തെ കെട്ടിടത്തില്‍ നിന്നാണ് യുവാവ് ചാടിയത്. വയനാട് മേപ്പാടി കിഴക്കയില്‍ ഷൈജു(29) ആണ് മരിച്ചത്.

ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Youth commit suicide in Kozhikode, Kozhikode, News, Kerala, Death, Suicide, Police, Case, Enquiry

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth commit suicide in Kozhikode, Kozhikode, News, Kerala, Death, Suicide, Police, Case, Enquiry
ad