പ്രേക്ഷകരെ ഭയത്തിന്റെ മുള്‍മുനയിലെത്തിക്കാന്‍ വരുന്നു 'അനബെല്‍ കംസ് ഹോം'
May 31, 2019, 14:06 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 31.05.2019) പ്രേക്ഷകരെ ഭീതിയിലാഴ്ത്താന്‍ വരുന്നു 'അനബെല്‍ കംസ് ഹോം'. കാണികളെ ഭയത്തിന്റെ നിഴലിലാക്കിയ ചിത്രം 'അനബെലി'ന്റെ മൂന്നാം ഭാഗമാണിത്.
ജൂണ്‍ 26 നാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം യൂട്യൂബ് വഴി പുറത്തിറങ്ങിയിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Annabelle come home came will out june 26, chennai, News, National, Cinema, Entertainment
ജൂണ്‍ 26 നാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം യൂട്യൂബ് വഴി പുറത്തിറങ്ങിയിരിക്കുകയാണ്.
Keywords: Annabelle come home came will out june 26, chennai, News, National, Cinema, Entertainment
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.