മുറുക്ക് കഴിക്കുന്നതിനിടെ ശ്വാസതടസ്സം; ഒരു വയസുകാരന്‍ മരിച്ചു

 


മംഗളൂരു: (www.kvartha.com 31.10.2017) മുറുക്ക് കഴിക്കുന്നതിനിടെ ശ്വാസം തടസ്സം അനുഭവപ്പെട്ട ഒരു വയസുകാരന്‍ മരിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്ങാടി ഗെരുകട്ടയിലാണ് സംഭവം. വിട്ടാലയുടെ മകന്‍ ആരുഷാണ് മരണപ്പെട്ടത്.

തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഒരു കഷ്ണം മുറുക്ക് വായിലിട്ട ശേഷം കുട്ടിക്ക് ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവച്ചിരുന്നു.

മുറുക്ക് കഴിക്കുന്നതിനിടെ ശ്വാസതടസ്സം; ഒരു വയസുകാരന്‍ മരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords : Mangalore, Death, Obituary, News, Child, One-year-old baby dies due to suffocation while eating.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia