മുംബൈയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് 4 മരണം; അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിയതായി ആശങ്ക

 


ADVERTISEMENT

മുംബൈ: (www.kvartha.com 31.08.2017) മുംബൈയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് നാല് മരണം. 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.

ജെജെ ജംഗ്ഷന് സമീപമുള്ള പക്‌മോഡിയ സ്ട്രീറ്റിലെ കെട്ടിടമാണ് തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രാവിലെ എട്ടരയോടെയാണ് കെട്ടിടം തകര്‍ന്ന് വീണത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ മുംബൈയില്‍ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. തകര്‍ന്ന കെട്ടിടത്തില്‍ ഒമ്പതോളം കുടുംബങ്ങളാണ് താമസിച്ചിരുന്നത്. മുപ്പത് പേരോളം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായാണ് റിപോര്‍ട്ട്.

മുംബൈയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് 4 മരണം; അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിയതായി ആശങ്ക

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A building has collapsed near JJ Junction in Pakmodia street in Mumbai. Many people are feared trapped. Stay with us for live updates:

Keywords: National, Mumbai, Building Collapse
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia