ആശുപത്രിയില്‍ ഡോക്ടറുടെ കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറി രോഗികള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരിക്ക്

ഹൈദരാബാദ്: (www.kvartha.com 31.08.2017) ഹൈദരാബാദിലെ പ്രമുഖ ആശുപത്രിയില്‍ ഡോക്ടറുടെ കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞുകയറി രോഗികള്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ 95 വയസുകാരനായ മുഹമ്മദ് ഖമറുമുണ്ട്. അദ്ദേഹത്തിന്റെ കാല് തകര്‍ന്ന നിലയിലാണ്.

റെഹാന്‍ ഖുറേഷിയുടെതാണ് കാര്‍. പ്ലാസ്റ്റിക് സര്‍ജ്ജനായ ഡോക്ടറുടെ കാര്‍ ഓടിച്ചത് ഡ്രൈവിംഗ് അറിയാത്ത ആശുപത്രിയിലെ സെക്യൂരിറ്റി ഗാര്‍ഡ് ശിവരാജ് ആയിരുന്നു. ആശുപത്രിയ്ക്ക് മുന്‍പിലെത്തിയപ്പോള്‍ കാറില്‍ നിന്നുമിറങ്ങിയ ഡോക്ടര്‍ താക്കോല്‍ ശിവരാജിന് നല്‍കി വാഹനം പാര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

 National, Hyderabad, Accident

ഹൃദ്രോഗിയായ ഒമര്‍ ബീഗത്തേയും (55) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: HYDERABAD: At least six people were injured at one of Hyderabad's largest hospitals after a car belonging to a doctor ran into a group of pedestrians near the hospital's parking lot. Those injured include at least two patients - one of them is a 95-year-old man, whose leg has been crushed. Another is a woman suffering from heart ailment, who came to the hospital for treatment.

Keywords: National, Hyderabad, Accident
Previous Post Next Post