സി ഐമാര്‍ക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: (www.kvartha.com 31.07.2017) താഴെപ്പറയുന്ന സി ഐമാരെ അവരുടെ പേരിനു നേരെയുള്ള സ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ച് സംസ്ഥാന പോലീസ് മേധാവി ഉത്തരവായി. ബ്രാക്കറ്റില്‍ നിലവില്‍ ജോലി ചെയ്യുന്ന സ്ഥലം.കെ പിബെന്നി - കൊല്ലങ്ങോട്, പാലക്കാട് (സി ബി സി ഐ ഡി ഒ സി ഡബ്ല്യു-3, തൃശൂര്‍), സലീഷ് എന്‍ ശങ്കര്‍ - അഗളി, പാലക്കാട് (കൊല്ലങ്ങോട്, പാലക്കാട്), രാമചന്ദ്രന്‍ കെവി - സി ബി സി ഐ ഡി ഒ സി ഡബ്ല്യു-3, പാലക്കാട് (അഗളി, പാലക്കാട്), ബാലകൃഷ്ണന്‍ ടി ടി - വി എ സി ബി, എന്‍ ആര്‍ കോഴിക്കോട് (സി ബി സി ഐ ഡി ഒ സി ഡബ്ല്യു-3, പാലക്കാട്), പ്രവീണ്‍ കുമാര്‍ കെ ജി - വി എ സി ബി കണ്ണൂര്‍ (വി എ സി ബി, എന്‍ ആര്‍ കോഴിക്കോട്), സുരേഷ് പി എസ് - സി ബി സി ഐ ഡി, പാലക്കാട് ഡിറ്റാച്ച്‌മെന്റ് (പട്ടാമ്പി, പാലക്കാട്), പി വി രമേഷ് - പട്ടാമ്പി, പാലക്കാട് (എസ് ബി സി ഐ ഡി, പാലക്കാട് ഡിറ്റാച്ച്‌മെന്റ്), സുനില്‍ ഒ എ - കൊട്ടാരക്കര, കൊല്ലം റൂറല്‍ (സി ബി സി ഐ ഡി, സൈബര്‍ പി എസ്, ഷൈനു തോമസ് - വി എ സി ബി സ്‌പെഷ്യല്‍ സെല്‍, തിരുവനന്തപുരം (കൊട്ടാരക്കര, കൊല്ലംറൂറല്‍) എന്‍ വിജുകുമാര്‍ - സി ബി സി ഐ ഡി ഒ സി ഡബ്ല്യു 1, തിരുവനന്തപുരം (വി എ സി ബി സ്‌പെഷ്യല്‍ സെല്‍, തിരുവനന്തപുരം), കെ എം ബിജു - നിലമ്പൂര്‍, മലപ്പുറം (സി ബി സി ഐ ഡി ഒ സി ഡബ്ല്യു 3, മലപ്പുറം), കെ എസ് പ്രശാന്ത് - മ്യൂസിയം, തിരുവനന്തപുരം സിറ്റി (വി എ സി ബി തിരുവനന്തപുരം യൂണിറ്റ്,) ചന്ദ്രമോഹന്‍ - വി എ സി ബി കോഴിക്കോട് യൂണിറ്റ് (വി എ സി ബി, എന്‍ ആര്‍ കോഴിക്കോട്) എന്‍ ഗണേഷ്‌കുമാര്‍ - വി എ സി ബി വയനാട് (വി എ സി ബി കോഴിക്കോട് യൂണിറ്റ്), ഷാജി വര്‍ഗീസ് - വി എ സി ബി സ്‌പെഷ്യല്‍ സെല്‍, കോഴിക്കോട്), ഷിബു പി - വി എ സി ബി വയനാട് (വി എ സി ബി സ്‌പെഷ്യല്‍ സെല്‍ കോഴിക്കോട്), ജെസ്റ്റിന്‍ എബ്രഹാം - വി എ സി ബി സ്‌പെഷ്യല്‍ സെല്‍ കോഴിക്കോട് (വി എ സി ബി വയനാട്), ജി ബാലചന്ദ്രന്‍ - വി എ സി ബി കണ്ണൂര്‍ (വി എ സി ബി സ്‌പെഷ്യല്‍ സെല്‍ കോഴിക്കോട്), അരുണ്‍ രാജ് - കണ്‍ട്രോള്‍ റൂം 2, തിരുവനന്തപുരം സിറ്റി (വി എ സി ബി എസ് ഐ യു 1, തിരുവനന്തപുരം), രാകേഷ് പി എസ് - ആന്റി പൈറസി സെല്‍, തിരുവനന്തപുരം (സി ബി സി ഐ ഡി എച്ച് എച്ച് ഡബ്ല്യൂ 1, തിരുവനന്തപുരം,) സുബാഷ് ചന്ദ്ര ബാബു സി പി - വി എ സി ബി തിരുവനന്തപുരം യൂണിറ്റ് (ആന്റി പൈറസി സെല്‍, തിരുവനന്തപുരം), സുരേഷ് വി നായര്‍ - പേട്ട തിരുവനന്തപുരം സിറ്റി (എസ് സി ആര്‍ ബി).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Police, Kerala, CI, DGP Loknath Behra, Transfers and postings of circle inspectors. 
Previous Post Next Post