അടിവസ്ത്രങ്ങള്‍ ധരിച്ച് കുഞ്ഞിനെ മുലയൂട്ടുന്ന പ്രസിഡന്റിന്റെ മകളുടെ ചിത്രം വിവാദത്തില്‍
Jul 31, 2017, 15:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കിര്‍ഗിസ്ഥാന്‍: (www.kvartha.com 31.07.2017) കിര്‍ഗിസ്ഥാന്‍ പ്രസിഡന്റിന്റെ മകള്‍ കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം വിവാദത്തില്‍. സോഷ്യല്‍ മീഡിയയില്‍ ആലിയ ഷാഗീവ തന്നെ പോസ്റ്റ് ചെയ്ത ചിത്രമാണിപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
മുലയൂട്ടലിനെ ലൈംഗീകവല്‍ക്കരിക്കുകയാണ് ആലിയ ചെയ്തതെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും ആരോപിക്കുന്നു. എവിടെ എപ്പോള്‍ എന്റെ കുഞ്ഞിന് വിശപ്പ് തോന്നുന്നുവോ അപ്പോഴെല്ലാം ഞാന്‍ കുഞ്ഞിനെ മുലയൂട്ടുമെന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം ആലിയ അപ്ലോഡ് ചെയ്തത്.
എന്നാല്‍ ആരോപണങ്ങളെ തള്ളിയ ആലിയ തന്റെ നിലപാടില്‍ ഉറച്ച് നിന്നു. സോഷ്യല്‍ മീഡിയയുടെ മാത്രമല്ല, പിതാവും പ്രസിഡന്റുമായ അല്‍മസ്‌ബെക് ആതംബയേവിന്റേയും ഭാര്യ റൈസയുടേയും വിമര്‍ശനവും ആലിയയ്ക്ക് ഏറ്റുവാങ്ങേണ്ടിവന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: A new controversy has erupted on internet after the daughter of Kyrgyzstan president posted a photo of she breastfeeding her baby in her underwear.
Keywords: World, Kyrgyzstan, Breast feeding

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.