പാക് വിദ്യാര്‍ത്ഥി സുഹൃത്തിനെ കുത്തിക്കൊന്നു

 


ADVERTISEMENT

ഷാര്‍ജ: (www.kvartha.com 31.10.2016) സുഹൃത്തിനെ കുത്തിക്കൊന്ന കേസില്‍ പാക് വിദ്യാര്‍ത്ഥിക്കെതിരെ വിചാരണ. ആത്മ രക്ഷാര്‍ത്ഥമാണ് കൊല നടത്തിയതെന്നാണ് പ്രതിയുടെ വാദം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഫുട്‌ബോള്‍ കളിക്കുന്നതിനിടയിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുത്തേറ്റ വിദ്യാര്‍ത്ഥിയെ ഉടനെ കുവൈറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

സുഹൃത്താണ് തന്നെ ആദ്യം ആക്രമിച്ചതെന്ന് പ്രതി കോടതിയില്‍ പറഞ്ഞു. കൊല നടക്കുമ്പോള്‍ പ്രതിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഇതും കേസിന്റെ വിചാരണയില്‍ സുപ്രധാന ഘടകമാകും.

പാക് വിദ്യാര്‍ത്ഥി സുഹൃത്തിനെ കുത്തിക്കൊന്നു

SUMMARY: A Pakistani student who stood trial at the Sharjah Criminal Court on Sunday, accused of stabbing a compatriot student to death, claimed that he committed the act in self-defence.

Keywords: World, Pakistan, Murder, Student
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia