Follow KVARTHA on Google news Follow Us!
ad

കേരളത്തില്‍ 6 മാസത്തില്‍ റിപോര്‍ട്ട് ചെയ്തത് 910 ലൈംഗീക പീഡന കേസുകള്‍

തിരുവനന്തപുരം: (www.kvartha.com 31.10.2016) ആറ് മാസത്തിനിടയില്‍ കേരളത്തില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത് 910 ലൈംഗീക പീഡന കേസുകള്‍. 2016 ആദ്യ 6 മാസങ്ങളിലെ കണക്കാണിത്. Kerala, Abuse, Malappuram
തിരുവനന്തപുരം: (www.kvartha.com 31.10.2016) ആറ് മാസത്തിനിടയില്‍ കേരളത്തില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത് 910 ലൈംഗീക പീഡന കേസുകള്‍. 2016 ആദ്യ 6 മാസങ്ങളിലെ കണക്കാണിത്. ശക്തമായ നിയമങ്ങളും ബോധവല്‍ക്കരണവുമുണ്ടായിട്ടും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കുറയുന്നില്ലെന്നത് വസ്തുതയാണ്.

ജൂലൈ വരെ സ്ത്രീകള്‍ക്കെതിരായ 7909 കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 2332 എണ്ണം മാനഭംഗക്കേസുകളാണ്. 190 പൂവാല കേസുകള്‍, 78 തട്ടിക്കൊണ്ടുപോകലുകള്‍ അങ്ങനെ പോകുന്നു കണക്ക്.

ലൈംഗീക പീഡനക്കേസുകള്‍ ജില്ല തിരിച്ചാല്‍, മലപ്പുറം 106, തിരുവനന്തപുരം 78, എറണാകുളം 64 എന്നിങ്ങനെ നീളുന്നു കണക്കുകള്‍.
Kerala, Abuse, Malappuram

SUMMARY: THIRUVANANTHAPURAM: Despite stringent laws and awareness campaigns, as many as 910 cases of abuse have been reported in Kerala in the first six months of this year, giving an indication of continuing atrocities against women in the state.

Keywords: Kerala, Abuse, Malappuram