» » » » » » ബക്കറ്റില്‍ തൊഴിച്ച സ്ത്രീയെ വാച്ച്മാന്‍ കുത്തിക്കൊന്നു

ദുബൈ: (www kvartha.com 08.08.2016) വാച്ച് മാന്‍ ഫിലിപ്പീന യുവതിയെ കുത്തിക്കൊന്നു. 66ഓളം മുറിവുകളാണ് ഫിലിപ്പീനയുടെ ദേഹത്തുണ്ടായത്. വയറിലും മാറിലും പുറത്തും കഴുത്തിലും കുത്തേറ്റിരുന്നു.

യുവതി പ്രതി ഉപയോഗിക്കുന്ന വെള്ളം നിറച്ച ബക്കറ്റില്‍ തൊഴിച്ചതാണ് പ്രകോപിപ്പിച്ചത്. ഇന്റര്‍നാഷണല്‍ സിറ്റിയിലെ ഫ്‌ലാറ്റിലായിരുന്നു സംഭവം. കാമുകനൊപ്പമാണ് യുവതി താമസിച്ചിരുന്നത്.

പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം കൊലക്കുറ്റം പ്രതി നിഷേധിച്ചു. കൊല്ലാന്‍ ഉദ്ദേശിച്ചായിരുന്നില്ല യുവതിയെ കുത്തിയതെന്ന് പ്രതി കോടതിയില്‍ പറഞ്ഞു.
Watchman, Stabbed, Filipina, Woman, 66 times, Abdomen, Chest, Back, Neck, Claiming, Irritated, Insulted

SUMMARY: A watchman stabbed a Filipina woman 66 times in her abdomen, chest, back and neck claiming he was irritated after she insulted him and kicked a water bucket he was using, the Court of First Instance was told.

Keywords: Watchman, Stabbed, Filipina, Woman, 66 times, Abdomen, Chest, Back, Neck, Claiming, Irritated, Insulted

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal