Follow KVARTHA on Google news Follow Us!
ad

ലോകത്തിലെ ഏറ്റവും വലിയ പശുമാംസ വിതരണ കമ്പനി നടത്തുന്നത് ഇന്ദിര നൂയിയെന്ന തമിഴ് ബ്രാഹ്മണ സ്ത്രീ

ന്യൂഡല്‍ഹി: (www kvartha.com 08.08.2016) മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏറ്റവും കൂടുതല്‍ ലാഭം കൊയ്തത് ബീഫ് എക്‌സ്‌പോര്‍ട്ട് ഇന്‍ഡസ്ട്രിയാണ്New Delhi, Modi government, Came, Power, Industry, Flourished, Beef export, Increase
ന്യൂഡല്‍ഹി: (www kvartha.com 08.08.2016) മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏറ്റവും കൂടുതല്‍ ലാഭം കൊയ്യുന്നത് ബീഫ് കയറ്റുമതി വ്യവസായമാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമാണിപ്പോള്‍ ഇന്ത്യ. 15 ശതമാനം വര്‍ദ്ധനവാണ് കയറ്റുമതിയില്‍ ഉണ്ടായിട്ടുള്ളത്.

ഇതോടെ ഒന്നാം സ്ഥാനത്തായിരുന്ന ബ്രസീല്‍ രണ്ടാം സ്ഥാനത്തായി. ഇന്ത്യന്‍ കയറ്റുമതിയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് പ്രധാനമായും 6 കമ്പനികളാണ്. ഇതില്‍ നാലും ഹിന്ദു ബ്രാഹ്മണരുടേതാണ്. അതായത് ഈ വ്യവസായത്തില്‍ 90 ശതമാനം ലാഭവും ബ്രാഹ്മണർക്കാണ്.

അമേരിക്കയിലെ ഏറ്റവും വലിയ മാംസ കമ്പനിയാണ് മറ്റഡോര്‍. മറ്റഡോര്‍ ഉല്പന്നങ്ങള്‍ വിപണനം ചെയ്യുന്നത് പെപ്‌സികോയാണ്.   അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മാംസ ഉല്പന്നങ്ങള്‍ വിപണനം ചെയ്യുന്ന കമ്പനികളിൽ ഒന്നാണിത്.

അമേരിക്കയില്‍ ബീഫ് എന്നാല്‍ പോത്തിറച്ചിയല്ല, പശു മാംസമാണ്. ഇന്ദിര കൃഷ്ണമൂര്‍ത്തി നൂയിയാണ് പെപ്‌സികോയുടെ ഗ്ലോബല്‍ സി എ ഒ. ഇവര്‍ തമിഴ് ബ്രാഹ്മണ വിഭാഗക്കാരിയാണ്.

New Delhi, Modi government, Came, Power, Industry, Flourished, Beef export, Increase

SUMMARY:
New Delhi: Since Modi government came to power, the only industry that has flourished is the beef export industry. There has been an increase of over 15% in India’s beef export making it world’s number one beef exporter and pushing Brazil to number two spot.

Keywords: New Delhi, Modi government, Came, Power, Industry, Flourished, Beef export, Increase