Follow KVARTHA on Google news Follow Us!
ad

രാജ്‌നാഥ് സിംഗിന് പാക്കിസ്ഥാനില്‍ സന്ദര്‍ശനം അനുവദിക്കരുതെന്ന് ഹഫീസ് സയീദ്

ഇസ്ലാമാബാദ്: (www kvartha.com 31.07.2016) ഇന്ത്യന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്താന്‍ അനുവദിക്കരുതെന്ന് ജമാ ഉദ്ദ് ദവാ നേതാവ് ഹഫീസ് സയീദ്Opposition, National Conference, Leader, Omar Abdullah, Sunday, Prime Minister, Narendra Modi, Speak, Situation, Jammu and Kashmir
ഇസ്ലാമാബാദ്: (www kvartha.com 31.07.2016) ഇന്ത്യന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്താന്‍ അനുവദിക്കരുതെന്ന് ജമാ ഉദ്ദ് ദവാ നേതാവ് ഹഫീസ് സയീദ്. കശ്മീരികളെ സഹായിക്കാന്‍ പാക് സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് ഇന്ത്യാ ഗവണ്മെന്റ് അനുവാദം നല്‍കിയാല്‍ മാത്രമേ രാജ്‌നാഥിന് പാക്കിസ്ഥാനില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കാവൂ എന്നാണ് സയീദിന്റെ വാദം.

കൂടാതെ ഇന്ത്യയിലേയ്ക്ക് സവാളയും ഉരുളക്കിഴങ്ങും കയറ്റി അയക്കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്നും സയീദ് ആവശ്യപ്പെട്ടു. ഇന്ത്യയിലേയ്ക്ക് സവാളയും ഉരുളക്കിഴങ്ങും കയറ്റി അയക്കുന്നതിന് പകരം കശ്മീരിലെ സഹോദരങ്ങള്‍ക്ക് ആശ്വാസമാകുന്ന വസ്തുക്കള്‍ കയറ്റി അയക്കണമെന്നും സയീദ് പറഞ്ഞു.

കശ്മീരില്‍ അടുത്തിടെയുണ്ടായ അക്രമസംഭവങ്ങളെ അപലപിക്കാന്‍ കൂടിയ സര്‍വ്വകക്ഷി സമ്മേളനത്തിലാണ് സയീദ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.
Opposition, National Conference, Leader, Omar Abdullah, Sunday, Prime Minister, Narendra Modi, Speak, Situation, Jammu and Kashmir

SUMMARY: Jamaat-e-Islami (JI) has convened the All Parties conference on Kashmir issue and have condemned the attempt of the Indian government to declare the freedom struggle of Kashmiri people as terrorism, terming it an effort to divert the attention of the United Nations and the international community from the real issue.

Keywords: Opposition, National Conference, Leader, Omar Abdullah, Sunday, Prime Minister, Narendra Modi, Speak, Situation, Jammu and Kashmir