» » » » ആശിഷ് നെഹ്‌റയ്ക്ക് ശസ്ത്രക്രിയ

ഡല്‍ഹി: (www.kvartha.com 26.05.2016) പരുക്കില്‍ നിന്ന് മോചിതനായി സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ആശിഷ് നെഹ്‌റയ്ക്ക് വീണ്ടും തിരിച്ചടി. ഐ പി എല്ലില്‍ പരുക്കേറ്റ നെഹ്‌റ ശസ്ത്രക്രിയക്ക് വിധേയനാവും. ബൗളിംഗിനിടെ നെഹ്‌റയുടെ കാല്‍മുട്ടിനാണ് പരുക്കേറ്റത്.

ഐ പി എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പ്ലേ ഓഫില്‍ എത്തിക്കുന്നതില്‍ നെഹ്‌റ നിര്‍ണായക പങ്കുവഹിച്ചു. പരുക്കേറ്റതോടെ നെഹ്‌റയ്ക്ക് സിംബാബ്‌വേ, വെസ്റ്റ് ഇന്‍ഡീസ് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ടീമിലും ഇടം കിട്ടിയില്ല.

കാല്‍മുട്ടിലെ പേശികള്‍ക്ക് ഗുരുതര പരുക്കാണ് ഏറ്റിരിക്കുന്നതെന്ന് ബിസിസിഐ ഡോക്ടര്‍മാരുടെ വിഭാഗം വ്യക്തമാക്കി.

Ashish Nehra, Sunrisers Hyderabad, Pacer, Indian Premier League, Knee surgery, Board of Control for Cricket in India (BCCI), IPL, Surgery,Play off, Cricket, Sports.

SUMMARY: Ashish Nehra, Sunrisers Hyderabad pacer who was ruled out of the remainder of the ninth season of the Indian Premier League, will undergo a knee surgery, Board of Control for Cricket in India (BCCI) said in a statement

Keywords: Ashish Nehra, Sunrisers Hyderabad, Pacer, Indian Premier League, Knee surgery, Board of Control for Cricket in India (BCCI), IPL, Surgery,Play off, Cricket, Sports.

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal