Follow KVARTHA on Google news Follow Us!
ad

ആയിരത്തോളം ഇറാഖി അനാഥകള്‍ക്ക് അഭയമായി സൗദി അറേബ്യ

റിയാദ്: (www.kvartha.com 29.02.2016) ആയിരത്തോളം ഇറാഖി അനാഥര്‍ സൗദി അറേബ്യയുടെ സംരക്ഷണയിലാണെന്ന് ഇറാഖിലെ സൗദി അംബാസഡര്‍ തമര്‍ അല്‍ ശഹ്ബാന്‍Saudi Arabia, Orphans, Iraq,
റിയാദ്: (www.kvartha.com 29.02.2016) ആയിരത്തോളം ഇറാഖി അനാഥര്‍ സൗദി അറേബ്യയുടെ സംരക്ഷണയിലാണെന്ന് ഇറാഖിലെ സൗദി അംബാസഡര്‍ തമര്‍ അല്‍ ശഹ്ബാന്‍. ദാഇഷ് ആക്രമണത്തില്‍ മാതാപിതാക്കള്‍ നഷ്ടമായ കുട്ടികളുടെ സംരക്ഷണമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അറബ് രാജ്യങ്ങള്‍ക്ക് നല്‍കുന്ന മനുഷീക സഹായത്തിന്റെ ഭാഗമായാണ് അനാഥകള്‍ക്ക് അഭയം നല്‍കാന്‍ സൗദി നേതാക്കള്‍ ഉത്തരവിട്ടത്. മതപരമായും ധാര്‍മ്മീകമായും ഇതൊരു കടമയാണെന്ന് വിശ്വസിക്കുന്നവരാണ് സൗദി ഭരണാധികാരികളെന്നും തമര്‍ കൂട്ടിച്ചേര്‍ത്തു.
സൗദി വെബ്‌സൈറ്റായ സബ്ഖിന് നല്‍കിയ പ്രസ്താവനയിലാണ് തമര്‍ ഇക്കാര്യമറിയിച്ചത്.

Manama: Saudi Arabia is looking after 1,000 Iraqi orphans in the semi-autonomous region of Kurdistan, the Saudi ambassador to Iraq, Thamer Al Sabhan, has said.


SUMMARY: Manama: Saudi Arabia is looking after 1,000 Iraqi orphans in the semi-autonomous region of Kurdistan, the Saudi ambassador to Iraq, Thamer Al Sabhan, has said.

Keywords: Saudi Arabia, Orphans, Iraq,