അമേരിക്കയിലെ ജോലികള്‍ ഇന്ത്യക്കാര്‍ തട്ടിയെടുക്കുന്നു: ഡൊണാള്‍ഡ് ട്രം പ്

വാഷിംഗ്ടണ്‍: (www.kvartha.com 29.02.2016) അമേരിക്കയിലെ ജോലികള്‍ അമേരിക്കക്കാരില്‍ നിന്നും ഇന്ത്യക്കാര്‍ തട്ടിയെടുക്കുകയാണെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രം പ്. പ്രചാരണ പരിപാടിക്കിടെയാണ് ട്രം പിന്റെ ഇന്ത്യ വിരുദ്ധ പരാമര്‍ശം.

താന്‍ അധികാരത്തിലെത്തിയാല്‍ അമേരിക്കക്കാര്‍ക്ക് അവര്‍ക്കവകാശപ്പെട്ട ജോലികള്‍ തിരികെ നല്‍കുമെന്നും ട്രം പ് പറഞ്ഞു.

ചൈന, മെക്‌സിക്കോ, ഇന്ത്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളാണ് അമേരിക്കക്കാരുടെ ജോലികള്‍ തട്ടിയെടുക്കുന്നത്. മുസ്ലീംങ്ങള്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് ട്രം പ് നടത്തിയ പ്രസ്താവന വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു.

 Columbia: Donald Trump, the controversial Republican presidential frontrunner, today again blamed India and


SUMMARY: Columbia: Donald Trump, the controversial Republican presidential frontrunner, today again blamed India and China among other countries for taking away jobs from Americans and vowed to bring them back if elected as he tried to consolidate his position ahead of "Super Tuesday" showdown.

Keywords: Donald Trump, US, President Election,
Previous Post Next Post