Follow KVARTHA on Google news Follow Us!
ad

ഇന്ത്യയിലെ 75,000 ഭിക്ഷക്കാര്‍ പ്ലസ് ടു പാസായവര്‍

അഹമ്മദാബാദ്: (www.kvartha.com 31.12.2015) ഇന്ത്യയില്‍ എവിടെയും യാചകരുണ്ട്. Beggars, India, Plus Two,
അഹമ്മദാബാദ്: (www.kvartha.com 31.12.2015) ഇന്ത്യയില്‍ എവിടെയും യാചകരുണ്ട്. ചിലര്‍ റോഡുകളില്‍ ഭിക്ഷയെടുക്കുമ്പോള്‍ മറ്റ് ചിലര്‍ വീടുകളിലെത്തി പണം വാങ്ങുന്നു. ഈ ഭിക്ഷാടകരില്‍ ഭൂരിഭാഗം പേരും വിദ്യ അഭ്യസിച്ചവരാണെന്ന് റിപോര്‍ട്ട്. ഇന്ത്യയിലെ 21 ശതമാനം യാചകരും പ്ലസ് ടുവോ ബിരുദമോ പാസായവരാണ്. ഇതില്‍ തന്നെ മൂവായിരത്തോളം പേര്‍ പ്രൊഫഷണല്‍ ഡിപ്ലോമയോ ബിരുദമോ ബിരുദാനന്തര ബിരുദമോ സ്വന്തമാക്കിയവരാണ്.

യുവാക്കള്‍ക്കിടയിലുള്ള തൊഴിലില്ലായ്മയാണ് ഭിക്ഷാടനത്തിലേയ്ക്കവരെ നയിക്കുന്നത്. ജോലി ചെയ്യുന്ന ചിലരും ഇവരിലുണ്ട്. അവരാകട്ടെ ഭിക്ഷാടനം ഒരു സൈഡ് ബിസിനസായി കൊണ്ടുപോകുന്നവരാണ്.

Beggars, India, Plus Two,


SUMMARY: Ahmedabad: Beggars are very common in our lives. We can find beggars everywhere in the city where we live. They beg in the streets, in front of the shops, and come house-to-house to get money. Beggars come in many forms of people. She or he can be a child, teenager, or even elder.

Keywords: Beggars, India, Plus Two,