Follow KVARTHA on Google news Follow Us!
ad

ഒരു തമാശയ്ക്ക്! എയര്‍ ഇന്ത്യ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണി; പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍

എയര്‍ ഇന്ത്യ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പോലീസ് പിടികൂടി. ഇരുപതുകാരനായ വിദ്യാര്‍ത്ഥി സ്വയം ഐസിസ് അനുഭാവിയാണെന്ന് പറഞ്ഞാണ് ഭീഷണി A 20-year-old youth from Madhya Pradesh has been arrested for allegedly making a threat call to national carrier Air India's Thane call centre last week.
താനെ: (www.kvartha.com 30.11.2015) എയര്‍ ഇന്ത്യ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പോലീസ് പിടികൂടി. ഇരുപതുകാരനായ വിദ്യാര്‍ത്ഥി സ്വയം ഐസിസ് അനുഭാവിയാണെന്ന് പറഞ്ഞാണ് ഭീഷണി മുഴക്കിയത്.

നവംബര്‍ 28ന് വിമാനം തട്ടിക്കൊണ്ടുപോകുമെന്നായിരുന്നു ഭീഷണി. മദ്ധ്യപ്രദേശിലെ ഹര്‍ദ ജില്ലയില്‍ നിന്നും ശനിയാഴ്ചയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ വിലാസ് ചന്ദന്‍ശിവ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ ഡിസംബര്‍ 2 വരെ റിമാന്റ് ചെയ്തു.

A 20-year-old youth from Madhya Pradesh has been arrested for allegedly making a threat call to national carrier Air India's Thane call centre last week.


SUMMARY: A 20-year-old youth from Madhya Pradesh has been arrested for allegedly making a threat call to national carrier Air India's Thane call centre last week.

Keywords: Air India, Threat, Student,