നവംബര്‍ ഒന്നുമുതല്‍ ദുബൈയില്‍ പുതിയ ബസ് റൂട്ട്

 


ദുബൈ: (www.kvartha.com 31.10.2015) നവംബര്‍ ഒന്നുമുതല്‍ ദുബൈയില്‍ പുതിയ ബസ് റൂട്ട്. ദീര്‍ഘനാളായുള്ള യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് പുതിയ റൂട്ട്.

റൂട്ട് എഫ് 26; എ മെട്രോ സ്‌റ്റേഷന്‍സ് എന്ന് പേരിട്ടിരിക്കുന്ന സര്‍വീസ് നൂര്‍ ബാങ്ക് മെട്രോ സ്‌റ്റേഷനില്‍ നിന്നാരംഭിച്ച് 4 ഇന്റര്‍ ചേഞ്ചിലൂടേയും ഉം സുഖീം റോഡിലൂടേയും കടന്നുപോകും.

അല്‍ ഖൂസ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ എല്ലാ ജില്ലകളും, ഫസ്റ്റ് ഗള്‍ഫ് ബാങ്ക് മെട്രോ സ്‌റ്റേഷന്‍, നാഷണല്‍ സിമന്റ് കമ്പനിയിലെ റെസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സ് തുടങ്ങിയവയും സര്‍വീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആര്‍ടിഎ പ്ലാനിംഗ് ഡയറക്ടര്‍ അദേല്‍ മുഹമ്മദ് ഷക്രി പറഞ്ഞു.

നവംബര്‍ ഒന്നുമുതല്‍ ദുബൈയില്‍ പുതിയ ബസ് റൂട്ട്


SUMMARY: The Public Transport Agency, Roads and Transport Authority (RTA), is launching a new bus route (F26) tomorrow (November 1), with the aim of adding to the happiness of people, and meeting the rising demand for this service.

Keywords: RTA, UAE, Dubai, Bus Route,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia