Follow KVARTHA on Google news Follow Us!
ad

വാഹനാപകടത്തില്‍ രണ്ട് എമിറേറ്റി സഹോദരന്മാര്‍ മരിച്ചു

ദുബൈ: (www.kvartha.com 31.10.2015) വാഹനാപകടത്തില്‍ സഹോദരന്മാര്‍ മരിച്ചുUAE, Emirati, Brothers, Road Accident,
ദുബൈ: (www.kvartha.com 31.10.2015) വാഹനാപകടത്തില്‍ സഹോദരന്മാര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് നിരവധി തവണ തലകീഴായി മറിഞ്ഞിരുന്നു. ഒരാള്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. രണ്ടാമന്‍ അല്‍ ഖാസിമി ആശുപത്രിയില്‍ ചികില്‍സയ്ക്കിടയിലാണ് മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിക്ക് ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടമുണ്ടായത്. അജ്മാനില്‍ നിന്നും ദുബൈയിലേയ്ക്ക് വരികയായിരുന്നു ഇരുവരും.

UAE, Emirati, Brothers, Road Accident,

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.

SUMMARY: Two Emirati brothers died in a road accident on Thursday, when their car flipped over many times.

Keywords: UAE, Emirati, Brothers, Road Accident,