വിവാഹ വേദിയിലേയ്ക്ക് പുറപ്പെട്ട നവ വരന്‍ വാഹനാപകടത്തില്‍ മരിച്ചു

മക്ക: (www.kvartha.com 31.08.2015) വിവാഹ വേദിയിലേയ്ക്ക് പുറപ്പെട്ട നവ വരന്‍ വാഹനാപകടത്തില്‍ മരിച്ചു. മക്കയിലാണ് ദുരന്തമുണ്ടായത്.

ശനിയാഴ്ച, വിവാഹ ദിനത്തില്‍ തന്നെ ഖബറടക്കം നടന്നു. നവ വരന്റെ മരണം കുടുംബാംഗങ്ങളേയും ബന്ധുക്കളേയും കണ്ണീരിലാഴ്ത്തി. സൗദി പത്രമായ സദയാണ് ഈ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.

Saudi Arabia, Makkah, Accident, Groom,


SUMMARY:
A young Saudi groom died on the way to his wedding in the Gulf kingdom after suffering from serious injuries in a road accident.

Keywords: Saudi Arabia, Makkah, Accident, Groom,
Previous Post Next Post