കബീര്‍ ഖാന് സല്‍മാന്‍ ഖാന്‍ നല്‍കിയ സമ്മാനം കാണാം

 


മുംബൈ: (www.kvartha.com 31.08.2015) എക്കാലത്തേയും ഹിറ്റുകളില്‍ ഒന്നായി മാറിയ ഭജ്‌റംഗി ഭായ്ജാനിന്റെ വിജയാഹ്ലാദത്തിലാണ് ബോളീവുഡ് താരം സല്‍മാന്‍ ഖാന്‍. ഇതാദ്യമായാണ് സല്‍മാന്‍ ചിത്രം 300 കോടിയിലേറെ കളക്ഷന്‍ നേടുന്നത്.

അതുകൊണ്ടുതന്നെ ചിത്രത്തിന്റെ സംവിധായകനായ കബീര്‍ ഖാന് സല്‍മാന്‍ ഒരു അപൂര്‍വ്വ സമ്മാനം നല്‍കി. കബീര്‍ ഖാനാണ് സമ്മാനത്തിന്റെ ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
തന്റെ സ്വന്തം പെയിന്റിംഗാണ് സല്‍മാന്‍ കബീര്‍ ഖാന് നല്‍കിയത്. കാണാം മനോഹരമായ പെയിന്റിംഗ്.

കബീര്‍ ഖാന് സല്‍മാന്‍ ഖാന്‍ നല്‍കിയ സമ്മാനം കാണാം


SUMMARY: Bajrani Bhaijaan, starring Salman Khan has become an all time blockbuster, grossing over Rs 300 crore at the box office. Director Kabir Khan's human drama film has received praise from all quarters and many have said that Salman's portrayal of Pawan is one of his best performances of his career.


Keywords: Bajrangi Bhaijaan, Salman Khan, Kabir Khan, Director, Painting,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia