Follow KVARTHA on Google news Follow Us!
ad

ചെന്നൈയിലെ ഈ മെക്കാനിക്കിനെ വിളിച്ചുണര്‍ത്തുന്നത് തത്തകള്‍; ദിവസവും രണ്ടായിരം തത്തകള്‍ക്ക് ഭക്ഷണമൂട്ടുന്ന അപൂര്‍വ്വ ദൃശ്യങ്ങള്‍ കാണാം

ചെന്നൈ: (www.kvartha.com 31.08.2015) രാവിലെ 6 മണിയാകുമ്പോഴേക്കും രണ്ടായിരത്തോളം തത്തകള്‍ ശേഖറിന്റെ വീട്ടിലെത്തുംSekhar, Video, Parrot, Food, Chennai,
ചെന്നൈ: (www.kvartha.com 31.08.2015) രാവിലെ 6 മണിയാകുമ്പോഴേക്കും രണ്ടായിരത്തോളം തത്തകള്‍ ശേഖറിന്റെ വീട്ടിലെത്തും. എന്തിനാണെന്നോ ശേഖര്‍ അവയ്ക്കായി തയ്യാറാക്കി വിളമ്പിവെച്ചിരിക്കുന്ന ഭക്ഷണം കഴിക്കാന്‍. കഴിഞ്ഞ പത്ത് വര്‍ഷമായി ശേഖര്‍ തത്തകളെ ഊട്ടുന്നു.

പുലര്‍ച്ചെ 4.30ന് എണീറ്റാണ് ശേഖര്‍ തത്തകള്‍ക്കുള്ള ഭക്ഷണം തയ്യാറാക്കുന്നത്. ഒരു മെക്കാനിക്കായ ശേഖറിന്റെ സാമ്പത്തീക സ്ഥിതി അത്ര മെച്ചമൊന്നുമല്ല. എന്നാലും അദ്ദേഹമിത് ചെയ്യുന്നു. ഒരു ദിവസം പോലും മുടങ്ങാതെ. വീഡിയോ കാണാം.

SUMMARY: Without fail, Sekhar is woken up by 2,000 parrots at 6 in the morning. He's been feeding them breakfast for the last 10 years, despite being on a humble mechanic salary. He gets up at 4.30 AM to cook them breakfast, without fail.

Sekhar, Video, Parrot, Food, Chennai,


Keywords: Sekhar, Video, Parrot, Food, Chennai,


THE BiRDMAN - Pride Of Chennai | YES! IAM THE CHANGE | RANDOM ...
ചെന്നൈയിലെ ഈ മെക്കാനിക്കിനെ വിളിച്ചുണര്‍ത്തുന്നത് തത്തകള്‍; ദിവസവും രണ്ടായിരം തത്തകള്‍ക്ക് ഭക്ഷണമൂട്ടുന്ന അപൂര്‍വ്വ ദൃശ്യങ്ങള്‍ കാണാംRead: http://goo.gl/im9Y3X
Posted by Kvartha World News on Monday, August 31, 2015