മക്കള്‍ക്കൊപ്പം ഹൃത്വിക്കിന്റെ മുതലവേട്ട

 


മുംബൈ: (www.kvartha.com 30/06/2015) മക്കള്‍ക്കൊപ്പം ബോളീവുഡ് താരം ഹൃത്വിക് റോഷന്റെ മുതലവേട്ട. നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ അവധിക്കാലമാഘോഷിക്കുന്ന തിരക്കിലാണ് ഹൃത്വിക്. മക്കള്‍ ഹൃഹാനും ഹൃദാനും കൂടെയുണ്ട്.

വെക്കേഷന്റെ നിരവധി ചിത്രങ്ങളാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. ഭാര്യ സൂസന്‍ ഹൃത്വിക്കുമായി പിരിഞ്ഞെങ്കിലും മക്കള്‍ ഇദ്ദേഹത്തിനൊപ്പമാണ്.


12 വര്‍ഷത്തെ ദാമ്പത്യം 2013ലാണ് ഇരുവരും അവസാനിപ്പിച്ചത്. 2014ലെ ബാങ് ബാങ് ആണ് ഹൃത്വിക്കിന്റെ ഒടുവിലത്തെ ചിത്രം.
മക്കള്‍ക്കൊപ്പം ഹൃത്വിക്കിന്റെ മുതലവേട്ട

SUMMARY: Mumbai – Actor Hrithik Roshan has taken out time from his busy schedule for a vacation with his sons Hrehaan and Hredaan in South Africa.


Real ? or faking it? ... (Hint- He's doing it better than me.)  #crocodilehunting  #AmazingAfrica  pic.twitter.com/xFqyAN7a56

Keywords: Bollywood, Hrithik Roshan, South Africa, Crocodile Hunt,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia