Follow KVARTHA on Google news Follow Us!
ad

ലാന്ഡ് ചെയ്യുന്നത് പൈലറ്റ് പറയാന്‍ മറന്നു; റിയാദ് മുംബൈ വിമാനത്തിലെ ജീവനക്കാര്‍ക്ക് പരിക്ക്; യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

മുംബൈ: (www.kvartha.com 30/06/2015) ലാന്റ് ചെയ്യുന്നത് വിളിച്ച് പറയാന്‍ മറന്നതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാര്‍ക്ക് പരിക്കേറ്റു.Air India, Air India crew members, Riyadh to Mumbai, flight AI 922, Captain forgot to announce landing
മുംബൈ: (www.kvartha.com 30/06/2015) ലാന്ഡ് ചെയ്യുന്നത് വിളിച്ച് പറയാന്‍ മറന്നതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലാന്ഡിംഗിന് മുന്‍പ് പൈലറ്റ് ജീവനക്കാര്‍ക്ക് അറിയിപ്പ് നല്‍കുകയാണ് പതിവ്. ഇതോടെ ജീവനക്കാര്‍ അവരുടെ സ്ഥാനങ്ങളില്‍ ഇരിപ്പുറപ്പിച്ച് മുന്‍ കരുതലുകള്‍ സ്വീകരിക്കും.

എന്നാല്‍ പൈലറ്റിന്റെ മറവി ജീവനക്കാരുടെ തലയും പുറവും ചതച്ചതായാണ് റിപോര്‍ട്ട്. റിയാദില്‍ നിന്നും മുംബൈയിലെത്തിയ വിമാനത്തിലാണ് സംഭവം നടന്നത്.
Air India, Air India crew members, Riyadh to Mumbai, flight AI 922, Captain forgot to announce landing

ഭാഗ്യവശാല്‍ വിമാനത്തിലെ 280 യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. 5 ജീവനക്കാര്‍ക്കാണ് ഭിത്തിയിലും സീറ്റിലുമിടിച്ച് പരിക്കേറ്റത്.

SUMMARY: Flight attendants on an Air India flight from Riyadh to Mumbai on Sunday suffered injuries on their head, back and limbs after the Boeing 777-300 suddenly hit turbulence close to the final approach and the commander allegedly forgot to alert the crew to take their seats before making touchdown, according to the airline’s cabin crew union.

Keywords: Air India, Air India crew members, Riyadh to Mumbai, flight AI 922, Captain forgot to announce landing