യുഎഇയില്‍ മഴ; പൊടിക്കാറ്റുണ്ടാകുമെന്ന് മുന്നറിയിപ്പ്

ദുബൈ: (www.kvartha.com 28/02/2015) വെള്ളിയാഴ്ച യുഎഇയില്‍ പരക്കെ മഴ പെയ്തു. പൊതുവെ തണുത്ത കാലാവസ്ഥയാണ് റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളത്. ഫെബ്രുവരി മാസം അവസാനം വരെ യുഎഇയില്‍ തണുത്ത കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥ ഗവേഷണ കേന്ദ്രം അറിയിച്ചിരുന്നു. വടക്കുഭാഗത്തുനിന്നുള്ള ശീതക്കാറ്റിനെതുടര്‍ന്നാണിതെന്നും ഗവേഷകര്‍ വ്യക്തമാക്കി.

UAE, Light Rain, Weather, Sand storm, പൊടിക്കാറ്റുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

SUMMARY: Light rain fell across parts of the UAE yesterday, ensuring that the cool weather stays in place.

Keywords: UAE, Light Rain, Weather, Sand storm,

Post a Comment

Previous Post Next Post