Follow KVARTHA on Google news Follow Us!
ad

ഈ രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് ഖുര്‍ ആന്‍ അറബിയില്‍ വായിക്കാനാകില്ല; ജര്‍മ്മന്‍ ഭാഷയില്‍ വായിക്കണം!

വിയന്ന: (www.kvartha.com 28/02/2015) മറ്റൊരു മതത്തിനും ഏര്‍പ്പെടുത്താത്ത പ്രത്യേക നിയമമാണ് യൂറോപ്യന്‍ രാജ്യങ്ങളിലൊന്നായ ഓസ്ട്രിയ ഇസ്ലാം മതത്തിനും മുസ്ലീങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇAustria, Qurans, Muslims, German,
വിയന്ന: (www.kvartha.com 28/02/2015) മറ്റൊരു മതത്തിനും ഏര്‍പ്പെടുത്താത്ത പ്രത്യേക നിയമമാണ് യൂറോപ്യന്‍ രാജ്യങ്ങളിലൊന്നായ ഓസ്ട്രിയ ഇസ്ലാം മതത്തിനും മുസ്ലീങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ ഖുര്‍ ആനുകള്‍ അറബ് ഭാഷയില്‍ വായിക്കാനാകില്ല. ജര്‍മ്മന്‍ ഭാഷയിലുള്ള ഖുര്‍ ആനാണ് ഇവിടെ ലഭിക്കുക.

മതന്യൂനപക്ഷമായ മുസ്ലീങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ പുതിയ നിയമം ബുധനാഴ്ചയാണ് ഓസ്ട്രിയന്‍ പാര്‍ലമെന്റ് പാസാക്കിയത്. ഇത് കൂടാതെ മുസ്ലീം സംഘടനകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ധനസഹായവും നിരോധിച്ചിട്ടുണ്ട്.
ബഹുഭൂരിപക്ഷമായ റോമന്‍ കത്തോലിക്കയില്‍ നിന്നും കാര്യമായ എതിര്‍പ്പൊന്നും പുതിയ നിയമത്തിനുണ്ടായില്ല.

Austria, Qurans, Muslims, German, ഓസ്ട്രിയയുടേതായിട്ടുള്ള ഇസ്ലാമിനെയാണ് നമുക്ക് ആവശ്യം. മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ക്കോയ്മയുള്ള ഇസ്ലാം മതമല്ല നമുക്ക് വേണ്ടത് 28കാരനും യാഥാസ്ഥിതികനുമായ വിദേശകാര്യ മന്ത്രി സെബാസ്റ്റ്യന്‍ കുര്‍സ് പറഞ്ഞു.

ഓസ്ട്രിയയിലെ ഏറ്റവും പ്രശസ്തനായ രാഷ്ട്രീയ നേതാവാണ് സെബാസ്റ്റ്യന്‍. ആകെ ജനസംഖ്യയുടെ 6 ശതമാനമാണിവിടെ മുസ്ലീങ്ങള്‍.

SUMMARY:
Austria's parliament passed a law on Wednesday that seeks to regulate how Islam is administered, singling out its large Muslim minority for treatment not applied to any other religious group.

Keywords: Austria, Qurans, Muslims, German,

Post a Comment