പി സദാശിവത്തെ ഗവര്‍ണറാക്കുന്നതിനെതിരെ വി.എം സുധീരന്‍

തിരുവനന്തപുരം: (www.kvartha.com 31.08.2014) മുന്‍ ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ കേരളാ ഗവര്‍ണറായി നിയമിക്കുന്നതിനെതിരെ കെപിസിസി പ്രസിഡണ്ട് വി.എം സുധീരന്‍. സദാശിവത്തെ ഗവര്‍ണറാക്കുന്നത് ഉചിതമല്ലെന്നും ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Thiruvananthapuram, Governor, Kerala, V.M Sudheeran, KPCC, President, P. Sadashivamരാഷ്ട്രപതിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ്. ആ പദവിയില്‍ നിന്ന് രാഷ്ട്രപതിക്ക് കീഴിലെ ഗവര്‍ണറായി മാറുന്നത് ശരിയല്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. 2013 മുതല്‍ 2014 ഏപ്രില്‍ വരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്നു പി.സദാശിവം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Thiruvananthapuram, Governor, Kerala, V.M Sudheeran, KPCC, President, P. Sadashivam, VM Sudheeran against appointment of P. Sathasivam as governor. 

Post a Comment

Previous Post Next Post