യുഎഇയില്‍ കനത്ത മഴ; റാസല്‍ ഖൈമയില്‍ പാലം തകര്‍ന്നു

ദുബൈ: (www.kvartha.com 31.08.2014) യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തു. റാസല്‍ ഖൈമയിലാണ് മഴ കനത്ത നാശം വിതച്ചത്. റാസല്‍ഖൈമയില്‍ ഒരു പാലം തകര്‍ന്നതായി എമാരത് അല്‍ യൂം റിപോര്‍ട്ട് ചെയ്തു. ഇവിടെ നിരവധി വീടുകളിലും വെള്ളം കയറി. വെള്ളിയാഴ്ചയും ശനിയാഴ്ചയും കനത്ത മഴയായിരുന്നു.

Heavy rain, storm, UAE, Ras Al Khaima, Bridge, Collapsed,ഞായറാഴ്ച മണല്‍ക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കാഴ്ച അവ്യക്തമാകുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ സൂക്ഷ്മത പാലിക്കണമെന്നും കാലാവസ്ഥ ഗവേഷണ കേന്ദ്രം അറിയിച്ചു.

അറബിക്കടലും ഒമാന്‍ കടലും പ്രക്ഷുബ്ധമാണ്.

SUMMARY: Heavy rain affected parts of the UAE over the weekend, with Ras Al Khaimah reporting the most damage.

Keywords: Heavy rain, storm, UAE, Ras Al Khaima, Bridge, Collapsed,

Post a Comment

Previous Post Next Post