Follow KVARTHA on Google news Follow Us!
ad

ഗീലാനിക്ക് നഗ്മയുടെ ഭാരത് രത്‌ന

രാമ്പൂര്‍: ജമ്മുകശ്മീര്‍ വിഘടനവാദി നേതാവ് സയദ് അലിഷാ ഗീലാനിക്ക് നഗ്മയുടെ ഭാരത രത്‌നSyed Ali Shah Geelani, Nagma, Congress, Hurriyat, Giriraj Singh, BJP, Narendra Modi, Elections 2014, General Elections 2014, Lok Sabha polls 2014
രാമ്പൂര്‍: ജമ്മുകശ്മീര്‍ വിഘടനവാദി നേതാവ് സയദ് അലിഷാ ഗീലാനിക്ക് നഗ്മയുടെ ഭാരത രത്‌ന. മീററ്റില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കുന്ന നഗ്മ രാമ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കവേയാണ് ഇക്കാര്യം പറഞ്ഞത്. ഗീലാനി ഭാരത രത്‌നയ്ക്ക് അര്‍ഹനാണ്. ഗിരിരാജ് സിംഗിന്റെ അഭിപ്രായത്തില്‍ അദ്ദേഹവും പാക്കിസ്ഥാനിലേയ്ക്ക് പോകണമെന്നാണ് നഗ്മ പറഞ്ഞു.

ഇതിനിടെ അന്തരിച്ച ഷഹ്നായ് ഇതിഹാസം ബിസ്മില്ലാ ഖാന്റെ കുടുംബത്തെ ബിജെപി വോട്ടുകള്‍ക്കായി സമീപിച്ചതായി റിപോര്‍ട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയോട് പരസ്യമായ ആഭിമുഖ്യം പുലര്‍ത്താന്‍ കുടുംബം വിസമ്മതിച്ചിട്ടുണ്ട്.

2004ലാണ് നഗ്മ കോണ്‍ഗ്രസില്‍ ചേരുന്നത്. ഇതാദ്യമായാണ് നഗ്മ മല്‍സര രംഗത്തെത്തുന്നത്.

Syed Ali Shah Geelani, Nagma, Congress, Hurriyat, Giriraj Singh, BJP, Narendra Modi, Elections 2014, General Elections 2014, Lok Sabha polls 2014
SUMMARY: Rampur, Uttar Pradesh: Cine star-turned-Congress hopeful from Meerut, Nagma, put herself in a spot after she confused late shehnai maestro Bismillah Khan with Hurriyat hawk Syed Ali Shah Geelani, saying the J&K separatist leader is a 'Bharat Ratna'. Nagma made the gaffe during a poll rally for Congress candidate Kazim Ali Khan, the titular Nawab of Rampur.

Keywords: Syed Ali Shah Geelani, Nagma, Congress, Hurriyat, Giriraj Singh, BJP, Narendra Modi, Elections 2014, General Elections 2014, Lok Sabha polls 2014

Post a Comment