Follow KVARTHA on Google news Follow Us!
ad

ഇറാഖില്‍ തട്ടിക്കൊണ്ടുപോയ 18 പേരെ കൊലപ്പെടുത്തി

ഇറാഖില്‍ തട്ടിക്കൊണ്ടുപോയ 18 ഓളം പേരെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. തലസ്ഥാന നഗരമായ Baghdad, Iraq, Killed, World, Obituary, Abductors in army uniform shoot dead 18 men near Baghdad, Malayalam News, National News
താമിയ: ഇറാഖില്‍ തട്ടിക്കൊണ്ടുപോയ 18 ഓളം പേരെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. തലസ്ഥാന നഗരമായ ബാഗ്ദാദിന് സമീപം താമിയയിലാണ് സംഭവം. തലയ്ക്ക് വെടിയേറ്റാണ് 18 പേരും കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം വീടുകളില്‍ നിന്നും തട്ടിക്കൊണ്ടുപോയവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നാല് പോലീസുകാരും ആര്‍മി മേജറും കൊല്ലപ്പെട്ടവരില്‍ ഉള്‍പെടുന്നു. സൈനിക വേഷധാരികളായെത്തിയവരാണ് തട്ടിക്കൊണ്ടുപോയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Baghdad, Iraq, Killed, World, Obituary, Abductors in army uniform shoot dead 18 men near Baghdad, Malayalam News, National News,
File Photo
ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ തുടച്ചയായുണ്ടായതാണ് ഇപ്പോഴത്തെ രക്തച്ചൊരിച്ചിലിന് പിന്നിലെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Baghdad, Iraq, Killed, World, Obituary, Abductors in army uniform shoot dead 18 men near Baghdad, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment