Follow KVARTHA on Google news Follow Us!
ad

അബൂദാബിയില്‍ ഇന്ത്യക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി

Gulf news, Abu Dhabi, 62-year-old, Indian man, Body, Found, Premises, Residential apartment building, Abu Dhabi, Monday morning.അബൂദാബി: അബുദാബിയില്‍ ഇന്ത്യക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി.
അബൂദാബി: അബുദാബിയില്‍ ഇന്ത്യക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി. ഇലക്ട്ര സ്ട്രീറ്റിലെ എല്‍ദോരാഡോ സിനിമാ കെട്ടിടത്തില്‍ നിന്നുമാണ് 62കാരന്റെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഉത്തര്‍പ്രദേശ് സ്വദേശിയാണ് മരിച്ചത്. മരണത്തില്‍ അസ്വാഭാവികതയുണ്ടോയെന്ന് വ്യക്തമല്ല. ഇദ്ദേഹവും ഭാര്യയും കഴിഞ്ഞ ഒരു വര്‍ഷമായി ഇതേ കെട്ടിടത്തിലെ പത്താം നിലയിലെ അപാര്‍ട്ട്‌മെന്റിലാണ് താമസിക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ അദ്ധ്യാപികയാണ്.

 Gulf news, Abu Dhabi, 62-year-old, Indian man, Body, Found, Premises, Residential apartment building, Abu Dhabi, Monday morning.സംഭവത്തോട് പ്രതികരിക്കാന്‍ അബൂദാബി പോലീസ് തയ്യാറായിട്ടില്ല.

SUMMARY: Abu Dhabi: A 62-year-old Indian man’s body was found lying in the premises of a residential apartment building in Abu Dhabi on Monday morning.

Keywords: Gulf news, Abu Dhabi, 62-year-old, Indian man, Body, Found, Premises, Residential apartment building, Abu Dhabi, Monday morning.

Post a Comment