രമേശ് ചെന്നിത്തലയെ മന്ത്രിയാക്കണം: കേരളാ കോണ്‍ഗ്രസ് എം

 


തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയെ മന്ത്രിയാക്കണമെന്ന് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കേരളാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചേര്‍ന്ന കേരള കോണ്‍ഗ്രസ് യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ചെന്നിത്തലയെ മന്ത്രിയാക്കണമെന്ന കാര്യം സോണിയാ ഗാന്ധിയോട് ആവശ്യപ്പെടുമെന്ന് യോഗത്തിന് ശേഷം കേരള കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചെന്നിത്തല മന്ത്രിസഭയിലേക്ക് കടന്നു വരണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. യു.ഡി.എഫിനകത്തെയും കോണ്‍ഗ്രസിലെയും ഐക്യം നിലനിര്‍ത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെടാനും തീരുമാനിച്ചതായി നേതാക്കള്‍ പറഞ്ഞു.

രമേശ് ചെന്നിത്തലയെ മന്ത്രിയാക്കണം: കേരളാ കോണ്‍ഗ്രസ് എം
Keywords : Thiruvananthapuram, KPCC, Ramesh Chennithala, Minister, Kerala, Kerala Congress (m), K.M.Mani, Sonia Ghandi, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia