Follow KVARTHA on Google news Follow Us!
ad

പെട്രോള്‍ ലിറ്ററിന് 3.05 രൂപ കുറച്ചു; ഡീസലിന് 50 പൈസ കൂട്ടി

പെട്രോള്‍ വില ലിറ്ററിന് 3.05 രൂപ കുറച്ചു. പുതുക്കിയ നിരക്ക് തിങ്കളാഴ്ച New Delhi, Petrol Price, Business, Diesel, National, Malayalam News, National News, Kerala News, International News,
ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 3.05 രൂപ കുറച്ചു. പുതുക്കിയ നിരക്ക് തിങ്കളാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വരും. അതേസമയം ഡീസലിന് ലിറ്ററിന് 50 പൈസ വര്‍ധിപ്പിച്ചു. എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനായി മാസം തോറും 50 പൈസ വര്‍ധിപ്പിക്കാനുള്ള പെട്രോളിയം മന്ത്രാലയത്തിന്റെ അനുമതിയുടെ ചുവടുപിടിച്ചാണ് ഡീസല്‍ വില വര്‍ധിപ്പിച്ചത്.

സംസ്ഥാനങ്ങളുടെ നികുതി കണക്കിലെടുത്താല്‍ പെട്രോള്‍ വില ഏകദേശം മൂന്നര രൂപയ്ക്കടുത്ത് കുറയും. പെട്രോള്‍ വില കുറയാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി സൂചന നല്‍കിയിരുന്നു.
New Delhi, Petrol Price, Business, Diesel, National, Malayalam News, National News, Kerala News, International News, Sports

SUMMARY: NEW DELHI: The government has cut petrol price by Rs 3.05 a litre and hiked price by 50 paise, excluding local sales tax or VAT, with effect from midnight tonight.
After seven consecutive increases in petrol prices since May, this is the first cut as state-owned oil marketing firms aim to provide some relief to consumers ahead of the forthcoming festive season.

Also Read: 
നരേന്ദ്രമോഡിയുടെ ഫ്ളക്‌സ് ബോര്‍ഡ് നശിപ്പിച്ചു
Keywords: New Delhi, Petrol Price, Business, Diesel, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment