മിസ് ഫിലിപ്പീന്‍സ് മേഘന്‍ യോന്‍ങ് ലോക സുന്ദരി

 


ബാലി: മിസ് ഫിലിപ്പീന്‍സ് മേഘന്‍ യോന്‍ങ് ലോക സുന്ദരിപ്പട്ടം ചൂടി. ഇതാദ്യമായാണ് ഒരു ഫിലിപ്പീന്‍സ് സുന്ദരി ലോക സുന്ദരി പട്ടം ചൂടുന്നത്. ടെലിവിഷന്‍ അവതാരകയായ 23 കാരി യോന്‍ങ് അമേരിക്കന്‍ വംശജയായിരുന്നുവെങ്കിലും 10 വയസുള്ളപ്പോള്‍ ഫിലിപ്പീന്‍സിലേക്ക് കുടിയേറിയതായിരുന്നു.

ഇന്തോനേഷ്യയിലെ ബാലിയിലായിരുന്നു ലോക സുന്ദരി മത്സരം നടന്നത്. മിസ് ഫ്രാന്‍സ് മറീന്‍ ലോര്‍ഫെലിന്‍ ഫസ്റ്റ് റണ്ണറപ്പും മിസ് ഘാന കരാനാസര്‍ സെക്കന്റ് റണ്ണറപ്പുമായി. ഇസ്ലാം ഗ്രൂപ്പുകളുടെ എതിര്‍പിനെ തുടര്‍ന്ന് ബിക്കിനി ഒഴിവാക്കിയാണ് മത്സരം നടത്തിയത്. മിസ് ഇന്ത്യ നവനീത് ധില്ലന് ആദ്യ പത്തില്‍ ഇടംനേടാനായില്ല.

മിസ് ഫിലിപ്പീന്‍സ് മേഘന്‍ യോന്‍ങ് ലോക സുന്ദരി

SUMMARY: Miss Philippines was crowned Miss World 2013 on Saturday at a tightly guarded ceremony in Bali, Indonesia, after the contest was plagued by protests from Muslim hardliners and fears that extremist groups could try to disrupt the event.

Keywords : World, Miss Philippines, Megan Young, Miss World 2013, Protests, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia