ഡി.വൈ.എഫ്.ഐയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. പാകിസ്ഥാനില്‍ നിന്നുള്ള ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഹാക്ക് ചെയ്തിട്ട് ദിവസങ്ങളായിട്ടും ഇതേക്കുറിച്ച് ഡി.വൈ.എഫ്.ഐയുടെ ഭാഗത്തു നിന്നും പ്രതികരണമുണ്ടായിട്ടില്ല.

ഡി.വൈ.എഫ്.ഐയുടെ സൈറ്റ് തുറക്കുമ്പോള്‍ പറന്നുയരുന്നത് പാകിസ്ഥാന്റെ പതാകകളാണ്. Hacked By TR4CK3R, വിആര്‍ അനോണിമസ് ആര്‍മി ഓഫ് പാകിസ്ഥാന്‍ എന്നാണ് ഹാക്കര്‍മാരെകുറിച്ച് പറയുന്നത്. സെപ്റ്റംബര്‍ 26 നാണ് ഹാക്ക് ചെയ്തത്.

സൈറ്റില്‍ പാക് പതാകയും മാപ്പും ഉള്‍പെടുത്തിയതല്ലാതെ ഉള്ളടക്കത്തില്‍ മാറ്റമൊന്നും വരുത്താന്‍ ഹാക്കര്‍മാര്‍ക്ക് സാധിച്ചിട്ടില്ല. വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വിവരം ഗൂഗിളും സ്ഥിരീകരിച്ചിട്ടുണ്ട്.
New Delhi, DYFI, Website, Hackers, Pakistan, National, Malayalam News, National News, Kerala News, International News, S


Also Read: 
ജ്വല്ലറിയില്‍ മോഷണ ശ്രമം; മോഷ്ടാക്കളുടെ ദൃശ്യം സി.സി.ടി.വിയില്‍

SUMMARY:  DYFI - Democratic Youth Federation of India is the largest youth federation of India founded in 1980.
The Website of DYFI, http://dyfi.in is hacked by TR4CK3R - Anonymous Army of Pakistan. They have not changed much of the contents but the home page images are replaced with Pakistan National Flag, Map etc..

Keywords: New Delhi, DYFI, Website, Hackers, Pakistan, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

Previous Post Next Post