Follow KVARTHA on Google news Follow Us!
ad

ഭട്കലിന്റെ ലാപ്‌ടോപ്പും ഫോണും കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം

ന്യൂഡല്‍ഹി: ബുധനാഴ്ച രാത്രി ബീഹാര്‍നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ യാസീന്‍ ഭട്കലിന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് എന്‍.ഐ.എ. National news, New Delhi, India's most-wanted men, Yasin Bhatkal, Arrested, Special Task, Nepal, Bomb blasts, India, Delhi High Court, September 7, 2011
ന്യൂഡല്‍ഹി: ബുധനാഴ്ച രാത്രി ബീഹാര്‍നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ യാസീന്‍ ഭട്കലിന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് എന്‍.ഐ.എ. ഇവ കണ്ടെത്തിയാല്‍ കേസന്വേഷണത്തില്‍ നിര്‍ണായകമായ തെളിവുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.

അസദുല്ല അഖ്തര്‍ എന്നയാള്‍ക്കൊപ്പമാണ് യാസീന്‍ ഭട്കല്‍ അറസ്റ്റിലായത്. ഇവരെ എന്‍.ഐ.എ സ്‌പെഷ്യല്‍ കോടതി 12 ദിവസത്തേയ്ക്ക് എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അതേസമയം നേപ്പാള്‍ പോലീസിന്റെ സഹായത്തോടെ ഭട്കലിന്റെ വ്യാജ െ്രെഡവിംഗ് ലൈസന്‍സും വോട്ടര്‍ ഐഡികാര്‍ഡും എന്‍.ഐ.എയ്ക്ക് ലഭിച്ചിട്ടുണ്ട്.

അതേസമയം എഴുത്തുകള്‍ എഴുതാന്‍ ഉപയോഗിച്ചിരുന്ന നോട്ട്പാഡും ഫോണ്‍ നമ്പറുകളും കുറിച്ചിരുന്ന ഡയറിയും പോലീസ് കണ്ടെടുത്തതായി റിപോര്‍ട്ടുണ്ട്. എന്നാല്‍ ഇയാളില്‍ നിന്നും പാസ്‌പോര്‍ട്ട് ലഭിക്കാത്തത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്.

 National news, New Delhi, India's most-wanted men, Yasin Bhatkal, Arrested, Special Task, Nepal, Bomb blasts, India, Delhi High Court, September 7, 2011യാസീനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 35 ലക്ഷമാണ് ഇന്റലിജന്‍സ് ഏജസികള്‍ പ്രതിഫലമായി പ്രഖ്യാപിച്ചിരുന്നത്.

New Delhi: Investigators questioning Indian Mujahideen co-founder Yasin Bhatkal have found a laptop and mobile phone from his possession which are expected to throw up vital clues in unraveling a number of terror modules.

Keywords: National news, New Delhi, India's most-wanted men, Yasin Bhatkal, Arrested, Special Task, Nepal, Bomb blasts, India, Delhi High Court, September 7, 2011

Post a Comment