Follow KVARTHA on Google news Follow Us!
ad

പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു

രാജ്യത്ത് പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലിറ്ററിന് 1.82 രൂപയാണ് വര്‍ധിപ്പിച്ചത്. Petrol Price, Hike, Rupees, New Delhi, Business, June, Tree, Rs 1.82, Oil Companies, Malayalam News, National News, Kerala News, International News, Sports News,
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലിറ്ററിന് 1.82 രൂപയാണ് വര്‍ധിപ്പിച്ചത്. സംസ്ഥാന നികുതി കൂടാതെയാണ് ഈ വര്‍ധന. നികുതികൂടി കണക്കിലെടുക്കുമ്പോള്‍ ലിറ്ററിന് രണ്ട് രൂപയിലധികം വര്‍ധനയുണ്ടാകും. പുതുക്കിയ നിരക്ക് വര്‍ധനവ് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വന്നു.

അന്താരാഷ്ട്ര വിപണിയില്‍ രൂപയുടെ മൂല്യ തകര്‍ച്ചയാണ് വിലവര്‍ധിപ്പിക്കാന്‍ കാരണമെന്നാണ് എണ്ണ കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്. മാസം ഇത് മൂന്നാം തവണയാണ് എണ്ണ കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത്.

Petrol Price, Hike, Rupees, New Delhi, Business, June, Tree, Rs 1.82, Oil Companies, Malayalam News, National News, Kerala Newsജൂണ്‍ ആദ്യം 75 പൈസയും രണ്ടാഴ്ക്ക് ശേഷം രണ്ട് രൂപയുമാണ് വര്‍ധിപ്പിച്ചത്. തേസമയം മാസം തോറുമുള്ള ഡീസല്‍ വില പുതുക്കല്‍ സംബന്ധിച്ചുള്ള എണ്ണ കമ്പനികളുടെ തീരുമാനം ഉടനുണ്ടാകുമെന്നാണ് സൂചന.


Keywords: Petrol Price, Hike, Rupees, New Delhi, Business, June, Tree, Rs 1.82, Oil Companies, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment