വിവാഹവാഗ്ദാനം നല്‍കി പോലീസുകാരിയെ പീഡിപ്പിച്ച മജിസ്‌ട്രേറ്റ് അറസ്റ്റില്‍

ചെന്നൈ: വിവാഹവാഗ്ദാനം നല്‍കി പോലീസുകാരിയുമൊത്ത് ജീവിക്കുകയും ഒടുവില്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്ത മജിസ്‌ട്രേറ്റിനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. നീലഗിരി ജില്ലയിലെ മജിസ്‌ട്രേറ്റാണ് അറസ്റ്റിലായത്. കോയമ്പത്തൂര്‍ സബ് ഇന്‍സ്‌പെക്ടറുടെ പരാതിയിലാണ് അറസ്റ്റ്.

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി സബ് ഇന്‍സ്‌പെക്ടര്‍ക്കൊപ്പം കഴിഞ്ഞിരുന്ന മജിസ്‌ട്രേറ്റ് അടുത്തിടെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചുവെന്നാണ് പരാതി.

 National news, Chennai, Magistrate, Nilgiris district, Tamil Nadu, Arrested, Charges, Rape, Complaint, Woman police officer.തിരുപൂര്‍ ജില്ലാ കോടതിയില്‍ ഹാജരാക്കിയ മജിസ്‌ട്രേറ്റിനെ കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. വിവാഹപൂര്‍വ്വ ലൈംഗീക ബന്ധം വിവാഹബന്ധത്തിന് സമാനമായി കണക്കാക്കുമെന്ന മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഈ സംഭവം അരങ്ങേറുന്നത്.

SUMMARY: Chennai: A magistrate in the Nilgiris district of Tamil Nadu has been arrested on charges of rape after a complaint by a woman police officer.

Keywords: National news, Chennai, Magistrate, Nilgiris district, Tamil Nadu, Arrested, Charges, Rape, Complaint, Woman police officer.

Post a Comment

Previous Post Next Post