ഷോറൂമില്‍ നിന്നും ജീവനക്കാരന്‍ ബി.എം.ഡബ്ലിയൂ കാറുമായി മുങ്ങി

റാസല്‍ ഖൈമ: റാസല്‍ ഖൈമയിലെ ഷോറൂമില്‍ നിന്നും ജീവനക്കാരന്‍ ബി.എം.ഡബ്ലിയൂ കാറുമായി കടന്നുകളഞ്ഞു. 27കാരനായ ബംഗ്ലാദേശി യുവാവാണ് കാറുമായി കടന്നുകളഞ്ഞത്. യൂസ്ഡ് കാറുകള്‍ വില്പന നടത്തുന്ന ഷോറൂമില്‍ നിന്നുമാണ് യുവാവ് കാര്‍ മോഷ്ടിച്ചത്.

2011 ജൂലൈ നാലിനായിരുന്നു യുവാവ് കാറുമായി കടന്നുകളഞ്ഞത്. ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ഷോറൂം ഉടമ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പാക്കിസ്ഥാനിയായ സെയില്‍സ്മാന്‍ ഖാലീദ് മഹ്മൂദ് നോക്കിനില്‍ക്കേയാണ് യുവാവ് കാറുമായി കടന്നത്.

Gulf news, AGK, 38, Owner, Manager, Showroom, Used cars, Ras Al Khor, Testified, March 1, 2011, Client, Brought, Black BMW car, 2003 model, Exhibitയുവാവിനെ 2013 ജനുവരിയില്‍ പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി. ഏപ്രില്‍ 16ന് കേസില്‍ വിധി പ്രഖ്യാപനമുണ്ടാകും.

SUMMARY: MAI, a 27-year-old Bangladeshi office boy, allegedly stole a car from the showroom of his employer before absconding, the Dubai Criminal Court heard.

Keywords: Gulf news, AGK, 38, Owner, Manager, Showroom, Used cars, Ras Al Khor, Testified, March 1, 2011, Client, Brought, Black BMW car, 2003 model, Exhibit

Post a Comment

Previous Post Next Post