Follow KVARTHA on Google news Follow Us!
ad

സോ­വിയ­റ്റ് യൂ­ണി­യ­ന്റെ ത­കര്‍­ച­യ്­ക്ക് കാ­ര­ണ­ക്കാ­രന്‍ താനല്ല; മി­ഖാ­യില്‍ ഗോര്‍­ബ­ച്ചേവ്

സോ­വിയ­റ്റ് യൂ­ണിയ­ന്റെ ത­കര്‍­ച­യ്­ക്ക് കാര­ണം താ­ന­ല്ലെന്ന് മുന്‍ പ്രസിഡന്റ് മിഖായില്‍ ഗോര്‍ബച്ചേവ്. Moscow, Russia, World, Former Soviet Leader, Mikhail Gorbachev, Denies, Attempt, Collapse, Irresponsible
മോസ്‌­കോ: സോ­വിയ­റ്റ് യൂ­ണിയ­ന്റെ ത­കര്‍­ച­യ്­ക്ക് കാര­ണം താ­ന­ല്ലെന്ന് മുന്‍ പ്രസിഡന്റ് മിഖായില്‍ ഗോര്‍ബച്ചേവ്. റ­ഷ്യ­യു­ടെ ആ­ദ്യ പ്ര­സി­ഡ­ണ്ടാ­യി­രുന്ന ബോറിസ് യെല്‍ട്‌­സി­ന്റെ വി­നാ­ശ­ക­രമാ­യ ഭ­ര­ണവും ന­യ­ങ്ങ­ളു­മാണ് സോ­വിയ­റ്റ് യൂ­ണിയ­ന്റെ ത­കര്‍­ച­യ്­ക്ക് കാ­ര­ണ­മാ­യ­തെന്നും ഗോര്‍­ബ­ച്ചേ­വ് പ­റ­ഞ്ഞു.

പൊ­തു­വെ ലോ­ക രാ­ഷ്ട്രീ­യ­ത്തില്‍ സോ­വിയ­റ്റ് യൂ­ണിയ­ന്റെ ത­കര്‍­ച­യ്­ക്ക് താ­നാ­ണ് കാ­ര­ണ­ക്കാ­ര­നെ­ന്നാ­യി­രു­ന്നു വി­ല­യി­രു­ത്തി­യി­രു­ന്ന­ത്. എന്നാല്‍ ഈ രാ­ഷ്ട്രീ­യ നി­രീ­ക്ഷണം വിക­ല­മാ­ണ്. അ­ധികാ­ര വി­കേ­ന്ദ്രീ­ക­ര­ണവും പു­രോ­ഗ­തി­ക്കാ­യുമു­ള്ള പ്ര­വര്‍­ത്ത­ന­ങ്ങള്‍ ന­ട­ത്തി­യി­രു­ന്നെ­ങ്കിലും സ്വ­ന്തം രാ­ഷ്ട്ര­ത്തി­ന്റെ ത­കര്‍­ച­യ്­ക്ക് താന്‍ നീ­ക്കം ന­ട­ത്തി­യി­ട്ടി­ല്ലെ­ന്നും യൂണിയന്റെ അവസാനത്തെ പ്ര­സി­ഡന്റു­കൂ­ടി­യാ­യി­രുന്ന മിഖായേല്‍ ഗോര്‍ബ­ച്ചേ­വ് പറ­ഞ്ഞു.

Moscow, Russia, World, Former Soviet Leader, Mikhail Gorbachev, Denies, Attempt, Collapse, Irresponsible, Perestroika
താന്‍ ന­ട­പ്പാക്കി­യ പെരിസ്‌­ട്രോ­യി­ക്ക ന­യ­ത്തി­ലൂ­ടെ റ­ഷ്യ­യി­ലും മ­റ്റു യൂ­റോ­പ്യന്‍ രാ­ജ്യ­ങ്ങ­ളിലും സ്വാതന്ത്ര്യവും പൗരബോധവും വ­ളര്‍­ത്തി­യെ­ടു­ക്കാന്‍ ഉ­ദ്ദേ­ശി­ച്ച­ണെന്നും ഗോര്‍­ബ­ച്ചേ­വ് കൂ­ട്ടി­ച്ചേര്‍ത്തു. അ­ത് വി­ജ­യ­ക­ര­മാ­യി­രു­ന്നെന്നും അദ്ദേഹം അ­വ­കാ­ശ­പ്പെട്ടു.

Keywords: Moscow, Russia, World, Former Soviet Leader, Mikhail Gorbachev, Denies, Attempt, Collapse, Irresponsible, Perestroika, Kvartha, Malayalam News, Kerala Vartha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more. 

Post a Comment