ഇടതു പക്ഷത്തേക്കുള്ള ചായ്‌വ്: നിലപാടറിഞ്ഞ ശേഷം: എം.വി.ആര്‍

Kannur, CPI(M), Kerala, M.V. Ragavan, T.J. Chandrachudan, Unity, Left, Kvartha, Malayalam News, Malayalam News.
കണ്ണൂര്‍: സി.എം.പിയുടെ ഇടതുപക്ഷ പ്രവേശനത്തെ കുറിച്ച് ഇടതുമുന്നണി നിലപാട് വ്യക്തമാക്കിയാല്‍ അഭിപ്രായം പറയാമെന്ന് എം.വി. രാഘവന്‍. ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്ന ആര്‍.എസ്.പി നേതാവ് ടി.ജെ. ചന്ദ്രചൂഢന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എമ്മിനോട് ചോദിച്ചിട്ടാണോ ചന്ദ്രചൂഡന്‍ അഭിപ്രായം പറഞ്ഞതെന്ന് രാഘവന്‍ ചോദിച്ചു. സി.പി.ഐ.(എം)ന്റെ നിലപാട് വിഷയത്തില്‍ എന്താണെന്ന് വ്യക്തമല്ല. ഇടതു പാര്‍ട്ടികളുടെ ഐക്യം വേണമെന്നാണ് സിഎംപിയുടെ അഭിപ്രായമെന്നും എം.വി.ആര്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Kannur, CPI(M), Kerala, M.V. Raghavan, T.J. Chandrachudan, Unity, Left, Kvartha, Malayalam News, Malayalam News, MVR clarifies about new alliance. 

Post a Comment

Previous Post Next Post