മഅദനിയെ ലീഗ് നേതാക്കള്‍ സന്ദര്‍ശിക്കും

Malappuram, IUML, Leaders, Visit, Abdul Nasar Madani, Kerala, Bangalore, Jail, E.T Mohammed Basheer, K.P.A. Majeed, Kvartha, Malayalam News
കോഴിക്കോട്: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റിലായി ബാംഗ്ലൂര്‍ അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി. നേതാവ് അബ്ദുല്‍ നാസര്‍ മദഅ്‌നിയെ ലീഗ് നേതാക്കള്‍ സന്ദര്‍ശിക്കും. ഇ.ടി. മുഹമ്മദ് ബഷീര്‍, കെ.പി.എ. മജീദ് എന്നിവരടങ്ങുന്ന സംഘമാണ് മഅ്ദനിയെ സന്ദര്‍ശിക്കുക.

മഅ്ദനിക്ക് മികച്ച ചികിത്സ നല്‍കണമെന്ന് സംഘം കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടിയാറോട് ആവശ്യപ്പെടും. മദനിയെ സന്ദര്‍ശിക്കാനുള്ള ലീഗ് നേതൃത്വത്തിന്റെ തീരുമാനം സ്വാഗതാര്‍ഹമെന്ന് പി.ഡി.പി. നേതാവ് പൂന്തുറ സിറാജ് പ്രതികരിച്ചു.

Keywords: Malappuram, IUML, Leaders, Visit, Abdul Nasar Madani, Kerala, Bangalore, Jail, E.T Mohammed Basheer, K.P.A. Majeed, Kvartha, Malayalam News, Muslim League leaders visit Madani. 

Post a Comment

Previous Post Next Post