ആന്ധ്ര സ്വദേശി യുഎസിൽ മരിച്ച സംഭവം; അന്വേഷണം ആരംഭിച്ചു

World, Obituary, Washington, Indian man, Hailing, Andhra Pradesh, Liquor, US, Found dead, Shop, Suspicious circumstances, Police, Homicide investigation.
വാഷിംഗ്ടൺ: യുഎസിൽ മദ്യശാല നടത്തിയിരുന്ന ആന്ധ്ര സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഓഹിയോയിലെ കോലറൈൻ ടൗൺഷിപ്പിലെ സെൻട്രൽ ലിക്വർ സ്റ്റോറിലാണ് വെങ്കട്ട് റെഡ്ഡി ഗോലിയുടെ (47) മൃതദേഹം കാണപ്പെട്ടത്.

ശനിയാഴ്ച രാത്രി നേരം വൈകിയിട്ടും വെങ്കട്ടിനെ കാണാഞ്ഞതിനാൽ ഭാര്യ മദ്യശാലയിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ദുരൂഹസാഹചര്യത്തിലുള്ള മരണമായതിനാൽ കൊലപാതകമായിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണവുമായി മുന്നോട്ട് പോകുന്നത്. അതേസമയം,​ ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും പ്രതികരണം നടത്താൻ പോലീസ് തയ്യാറായിട്ടില്ല

SUMMERY: Washington: An Indian man hailing from Andhra Pradesh, who used to run a liquor store in the US, was found dead at the shop under suspicious circumstances and police have opened a homicide investigation.

Keywords: World, Obituary, Washington, Indian man, Hailing, Andhra Pradesh, Liquor, US, Found dead, Shop, Suspicious circumstances, Police, Homicide investigation.

Post a Comment

Previous Post Next Post