യുഎഇ അതിർത്തിയിൽ നിന്നും 215 മദ്യകുപ്പികൾ പിടികൂടി

Gulf, Customs men, UAE, Border point, Saudi Arabia, Qatar, Seized, 215 liquor bottles, Concealed, Truck, Destined, Country.
ദുബൈ: യുഎഇ അതിർത്തിയിൽ നിന്നും 215 മദ്യകുപ്പികൾ പിടികൂടി. ട്രക്കിൽ അതിർത്തി കടത്താൻ ശ്രമിച്ച മദ്യകുപ്പികളാണ് പിടികൂടിയത്. ഗുവൈഫത് ബോർഡറിൽ വച്ചാണ് കസ്റ്റംസ് അധികൃതർ മദ്യം പിടികൂടിയത്.

അതിർത്തി രാജ്യങ്ങളായ ഖത്തറിലേയ്ക്കോ സൗദിയിലേയ്ക്കോ ആകാം മദ്യം കടത്താൻ ശ്രമിച്ചതെന്ന് അധികൃതർ അറിയിച്ചു. പുതുവൽസരാഘോഷങ്ങൾ കൊഴുപ്പിക്കാൻ കടത്തിയ മദ്യമാണ് പിടികൂടിയത്.

SUMMERY: Customs men at a UAE border point near Saudi Arabia and Qatar seized 215 liquor bottles concealed inside a truck and destined for outside the country.

Keywords: Gulf, Customs men, UAE, Border point, Saudi Arabia, Qatar, Seized, 215 liquor bottles, Concealed, Truck, Destined, Country.

Post a Comment

Previous Post Next Post