യുഎഇയില്‍ നബിദിനം ഫെബ്രുവരി നാലിന്‌

 


യുഎഇയില്‍ നബിദിനം ഫെബ്രുവരി നാലിന്‌
അബൂദാബി: മിലാദ് ഇ ഷെരീഷ് യു.എ.ഇയില്‍ ഫെബ്രുവരി നാലിനായിരിക്കുമെന്ന്‌ അധികൃതര്‍ പ്രഖ്യാപനത്തില്‍ അറിയിച്ചു. വിദ്യാഭ്യാസമന്ത്രി ഹുമൈദ് മുഹമ്മദ് അല്‍ ഖാതമിയാണ്‌ ഇത് സംബന്ധിച്ച്‌ അറിയിപ്പ് നല്‍കിയത്. തൊഴില്‍ മന്ത്രി സഖര്‍ ഗോബാഷ് ഫെബ്രുവരി നാലിന്‌ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

English Summery
Abu Dhabi: The United Arab Emirates (UAE) Monday issued a circular to all federal ministries and institutions to observe Feb 4 as Milad un Nabi, the birth anniversary of Prophet Mohammad.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia